ഷോക്കേറ്റ് അബോധാവ സ്ഥയിലായ യുവാവിന് ട്രോമാ കെയർ വൊളന്റിയറായ മറ്റൊരുയുവാവി ൻ്റെ ഇടപെടലിൽ പുനർജന്മം. കട മേരിയിലെ ഒരു കല്യാണവീട്ടിൽ കഴി ഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. പാചകജോലിക്കിടെ അബദ്ധത്തിൽ ഷോക്കേറ്റ് ജുനൈദ് എന്ന യുവാവ് ബോ ധം നഷ്ടമായി നിലത്തുവീഴുകയായിരുന്നു.