ശാരീരികാഘാതമായി കണക്കാക്കപ്പെടുന്ന പരിക്കുക ളുടെ ഇരകൾക്കുള്ള പ്രത്യേക വൈദ്യ പരിചരണത്തിലൂടെ ട്രോ മാകെയർ നടത്തുന്ന പ്രവർത്തന ങ്ങൾ വിലമതിക്കാൻ കഴിയാത്ത താണെന്ന് കെ.പി. കുഞ്ഞമ്മദ്കു ട്ടി എം.എൽ.എ.പറഞ്ഞു. ലയൺ സ് ഇൻറർനാഷണലിന്റെ നേതൃ ത്വത്തിൽ ട്രോമാകെയർ കോഴി ക്കോട് വേളം പഞ്ചായത്തിലെ പൂളക്കൂലിൽ മൂന്നുദിവസം നീ: ണ്ടുനിൽക്കുന്ന ദുരന്തനിവാരണ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.