മത്സരങ്ങളുടെ കാഠിന്യം കൂടിയതോടെ സംസ്ഥാന സ്കൂൾ കലോ ത്സവ നഗരിയിൽ ട്രോ കെയർ സംഘ വും സജീവമായി. പ്രധാനവേദിയായ വി ക്രം മൈതാനിയിലാണ് ട്രോമ കെയർ സംഘം സജീവമായുള്ളത്. തലകറങ്ങി യും കുഴഞ്ഞും മറ്റും അവശരായി വീഴുന്ന വരെ കൃത്യസമയത്ത് ഡോക്ടറുടെ അടു ക്കലെത്തിക്കുകയാണ് ട്രോമ കെയറി ന്റെ ദൗത്യം.