Registered under the Societies Registration Act XXI of 1860 No. 384/1998.
NITI AYOG Registration No. KL/2018/0198482

Dec 18, 2023

പ്ലാറ്റ്ഫോമുക ളിൽ കുഴഞ്ഞുവീഴുന്ന യാത്ര ക്കാർക്ക് അടിയന്തര ചികിത്സ ഉറ പ്പാക്കാൻ കോഴിക്കോട് റെയിൽ വേ ‌സ്റ്റേഷനിൽ ട്രോമാ കെയർ വൊളന്റിയർമാരുടെ സേന തയാ റായി. ഇതിനോടകം 154 പേർക്ക് പരിശീലനം നൽകി കഴിഞ്ഞു. സ്‌റ്റേഷനിലെ 4 പ്ലാറ്റ്‌ഫോമിലും ഓരോ കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ സദാസമയവും സഹായത്തിന് വൊളന്റിയർമാരു ടെ സേവനം ഉറപ്പാക്കുന്ന രീതിയി ലാണ് പദ്ധതി വിഭാവനം ചെയ്‌തി രിക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം 20ന് സ്‌റ്റേഷനിൽ നടക്കും.

back top