ധൈര്യമായി റോഡ് മുറിച്ചുകടന്നോളൂ ഇവിടെ കാവലായി നേരുകി അബ്ദുൽ സലാമുണ്ട്
Nov 08, 2022
എട്ടുവർഷം മു മ്പൊരിക്കൽ നടന്നതാണ്. ട്രോമാ കെയർ വൊളന്റിയ റായ അബ്ദുൽ സലാം ഒരു കാ ഴ്ചകണ്ടു. വട്ടക്കിണർഭാഗത്തുനി ന്ന് വിദ്യാർഥികൾ റോഡ് മുറി ച്ചുകടക്കാൻ പ്രയാസപ്പെട്ടുന്നു.