അപകടങ്ങളിലും ദുരന്തങ്ങളിലും അകപ്പെടുന്നവരെ ശാസ്ത്രീയമായി രക്ഷപ്പെടുത്താനും സുരക്ഷിതമാ യി ആശുപത്രിയിൽ എത്തിക്കാ നും ഊരാളുങ്കൽ ലേബർ കോ ൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊ
സൈറ്റി ട്രോമാകെയർ സന്നദ്ധ സേന രൂപവൽക്കരിക്കുന്നു. ഇതി നായി സൊസൈറ്റി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സൊസൈ റ്റിയുടെ ജീവനക്കാരെയാണ് ഇതി ന് സജ്ജരാക്കുന്നത്.