ട്രോമാകെയർ കോഴിക്കോടിൻ്റെ 25-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായുള്ള സുവനീർ പ്രകാശനം ചെയ്ത ശേഷം ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് പ്രസംഗിക്കുന്നു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എ. പ്രദീപ് കുമാർ, പോൾ കല്ലാനോട്, ട്രോമാകെയർ പ്രസിഡന്റ് സി.എം.പ്രദീപ് കുമാർ തുടങ്ങിയവർ സമീപം.